x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​യ​തി​ലും അ​ഴി​മ​തി: വി​ജ​യ്

വെബ്ഡെസ്ക്
Published: November 7, 2026 02:02 AM IST | Updated: November 7, 2026 02:02 AM IST

ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്.

ചെ​​​​ന്നൈ: കോ​​​​യ​​​​മ്പ​​​​ത്തൂ​​​​രി​​​​ലെ പെ​​​​രി​​​​യാ​​​​ർ അ​​​​റി​​​​വു​​​​ല​​​​ക​​​​ത്തി​​​​ലേ​​​​ക്ക് പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യ​​​​തി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്.

ഡി​​​​എം​​​​കെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് ന​​​​ട​​​​ന്ന അ​​​​ഴി​​​​മ​​​​തി പ്ര​​​​ഫ​​​​സ​​​​ർ പെ​​​​രു​​​​മാ​​​​ൾ മു​​​​രു​​​​ക​​​​നാ​​​​ണ് പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Corruption Purchase Books Joseph Vijay Tamil Nadu DMK

Recent News

Corehub Up