പ്രതീകാത്മക ചിത്രം
മുസാഫർ നഗർ(ഉത്തർപ്രദേശ്): അറുപതോളം പേരുടെ ജീവനെടുത്ത 2013 ലെ മുസാഫർനഗർ കലാപത്തിനിടെ മുസ്ലിം ആരാധനാലയത്തിനു തീവച്ചതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
കുറ്റംതെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വിജയ കുമാറിന്റെ നടപടി.
Tags : Accused Acquitted Muslim worship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash