Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muslim Worship

മുസാഫർനഗർ കലാപം: അഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കി

മു​​​​സാ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​ർ(ഉത്തർപ്രദേശ്): അ​​​​റു​​​​പ​​​​തോ​​​​ളം പേ​​​​രു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ത്ത 2013 ലെ ​​​​മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ടെ മു​​​​സ്‌​​​​ലിം ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ത്തി​​​​നു തീ​​​​വ​​​​ച്ച​​​​തു​​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​​സി​​​​ലെ അ​​​​ഞ്ചു പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി.

കു​​​​റ്റം​​​​തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടെന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി വി​​​​ജ​​​​യ കു​​​​മാ​​​​റി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

Latest News

Corehub Up