x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​ബ് ദോ​ലെ​യു​ടെ ത​ട​ങ്ക​ൽ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: November 7, 2026 05:35 AM IST | Updated: November 7, 2026 05:35 AM IST

ഗോ​ഹ​ട്ടി: ആ​ദി​വാ​സി അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ണ​ബ് ദോ​ലെ​യെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം (എ​ൻ​എ​സ്എ) ത​ട​ങ്ക​ലി​ൽ​വ​ച്ച ന​ട​പ​ടി ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ജ​സ്റ്റി​സു​മാ​രാ​യ ക​ല്യാ​ണ്‍ റാ​യ് സു​രാ​ന, സു​സ്മി​ത ഫു​ക്ക​ൻ ഖൗ​ണ്ട് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags : quashed Case Pranab Dole detention Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up