ഗോഹട്ടി: ആദിവാസി അവകാശ പ്രവർത്തകൻ പ്രണബ് ദോലെയെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽവച്ച നടപടി ഗോഹട്ടി ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ കല്യാണ് റായ് സുരാന, സുസ്മിത ഫുക്കൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.