സെവിയ-അലാവസ് മത്സരത്തിലെ ദൃശ്യം
സെവിയ: ലാലീഗ ഫുട്ബോളിൽ സെവിയ-ഇലാവസ് മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടായില്ല.
രണ്ട് ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. മത്സരം സമനിലയായതോടെ സെവിയയ്ക്ക് 18 പോയിന്റും അലാവസിന് 13 പോയിന്റുമായി.
നിലവിൽ ലീഗ് ടേബിളിൽ സെവിയ ആറാം സ്ഥാനത്തും അലാവസ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.