Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly

സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

അ​ല​ബാ​മ: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ‌​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. അ​ല​ബാ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഐ​സ്‌​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യും തി​യാ​ഗോ അ​ൽ​മാ​ഡ​യും വ​ല​ന്‍റീ​ൻ ബാ​ർ​കോ​യു​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​ർ​കോ എ​ട്ടാം മി​നി​റ്റി​ലും മെ​സി 72-ാം മി​നി​റ്റി​ലും അ​ൽ​മാ​ഡ 86-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന. ഈ ​മാ​സം 16ന് ​അ​ൽ​ജീ​രി​യ​യ്ക്കെ​തി​രെ​യാ​ണ് ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ക്രൊ​യേ​ഷ്യ​ക്ക് ആ​വേ​ശ ജ​യം

വാ​രാ​സ്ഡി​ൻ: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​ക്ക് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്ലൊ​വേ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം ലൂ​ക്ക മോ​ഡ്രി​ച്ചും മ​രി​യോ പ​സാ​ലി​ച്ചും ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മോ​ഡ്രി​ച്ച് 51-ാം മി​നി​റ്റി​ലും പ​സാ​ലി​ച്ച് 90+3-മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ആ​ൻ​ഡ്രാ​സ് സ്പോ​റ​ർ ആ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 83-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ബെ​ൽ​ജി​യ​ത്തി​ന് ഗം​ഭീ​ര ജ​യം

ബ്ര​സ​ൽ​സ്: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടു​ണീ​ഷ്യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ലി​യാ​ൻ​ട്രോ ട്രൊ​സാ​ർ​ഡ്, കെ​വി​ൽ ഡി​ബ്രു​യി​ൻ, ചാ​ൾ​സ് ഡി ​കെ​റ്റെ​ലെ​യ്ർ, ഡോ​ഡി ലൂ​ക്കെ​ബാ​ക്കി​യോ, നി​ക്കോ​ളാ​സ് റാ​സ്കി​ൻ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ട്രൊ​സാ​ർ​ഡ് 28-ാം മി​നി​റ്റി​ലും കെ​റ്റെ​ലെ​യ്ർ 53-ാം മി​നി​റ്റി​ലും ഡി​ബ്രു​യി​ൻ 65-ാം മി​നി​റ്റി​ലും ലൂ​ക്കെ​ബാ​ക്കി​യോ 85-ാം മി​നി​റ്റി​ലും റാ​സ്കി​ൻ 87-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ഇ​ക്വ​ഡോ​റി​ന് ആ​വേ​ശ ജ​യം

വാ​ഷിം​ഗ്ട​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ഇ​ക്വ​ഡോ​റി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​ക്ക്സ​ൺ പൊ​റോ​സോ​യും ആ​ന്തോ​ണി വ​ല​ൻ​സി​യ​യും ആ​ണ് ഇ​ക്വ​ഡോ​റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പൊ​റോ​സോ 34-ാം മി​നി​റ്റി​ലും വ​ല​ൻ​സി​യ 50-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

സു​ൽ​ത്താ​ൻ മ​ന്ദാ​ഷ് ആ​ണ് സൗ​ദി അ​റേ​ബ്യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 86-ാം മി​നി​റ്റി​ലാ​ണ് മ​ന്ദാ​ഷ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Kerala

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ

ലി​സ്ബ​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് പോ​ർ​ച്ചു​ഗ​ൽ വി​ജ​യി​ച്ച​ത്.

ഫ്രാ​ൻ​സി​സ്കോ ട്രി​ൻ​കാ​വോ​യും ജാ​വോ ഫെ​ലി​ക്സും ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ട്രി​ൻ​കാ​വോ 37-ാം മി​നി​റ്റി​ലും ഫെ​ലി​ക്സ് 59-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്ലൊ​വാ​ക്യ റൊ​മാ​നി​യ​യെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സ്ലൊ​വാ​ക്യ വി​ജ​യി​ച്ച​ത്.

Sports

പ​ക​രം വീ​ട്ടി ബ്ര​സീ​ൽ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്തു

ഫ്ളോ​റി​ഡ: ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ പ​രാ​ജ​യ​ത്തി​ന് ക്രൊ​യേ​ഷ്യ​യോ​ട് പ​ക​രം വീ​ട്ടി ബ്ര​സീ​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ വി​ജ​യി​ച്ച​ത്.

ബ്ര​സീ​ലി​ന് വേ​ണ്ടി ഡാ​നി​ലോ​യും ഇ​ഗോ​ർ തി​യ​ഗോ​യും ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​ലോ 45+2-ാം മി​നി​റ്റി​ലും തി​യാ​ഗോ 88-ാം മി​നി​റ്റി​ലും മാ​ർ‌​ട്ടി​നെ​ല്ലി 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലോ​വ്രോ മാ​യെ​ർ ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 84-ാം മി​നി​റ്റി​ലാ​ണ് മാ​യെ​ർ ഗോ​ൾ നേ​ടി​യ​ത്.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ​ക്ക് ഗം​ഭീ​ര ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ​ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാം​ബി​യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ്യൂ​ണ​സ് ഐ​റി​സി​ലെ ലാ ​ബൊം​ബോ​നെ​റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ല​യ​ണ​ൽ മെ​സി, നി​ക്കോ​ളാ​സ് ഒ​ട്ട​മെ​ൻ​ഡി, വ​ല​ന്‍റീ​ൻ ബാ​ർ​കോ എ​ന്നി​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

സാം​ബി​യ​ൻ താ​രം ഡൊ​മി​നി​ക്ക് ച​ന്ദ​യു​ടെ ഓ​ൺ ഗോ​ളും അ​ർ​ജ​ന്‍റീ​ന​യു​ടെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​റ്റ്ലാ​ന്‍റ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഡോ​ഡി ലു​ക്കെ​ബാ​ക്കി​യോ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. സെ​നോ ഡെ​ബാ​സ്റ്റ്, അ​മാ​ഡൗ ഒ​നാ​ന​യും ചാ​ൾ​സ് ഡി. ​കെ​റ്റെ​ല​യേ​രെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. ‌

വെ​സ്റ്റ​ൺ മ​ക്‌​കെ​നി​യും പാ​ട്രി​ക്ക് അ​ഗ്യെ​മാം​ഗും ആ​ണ് ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ പോ​ർ​ച്ചു​ഗ​ലി​നെ സ​മ​നി​ല​യി​ൽ‌ ത​ള​ച്ചു.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം. ബ്യൂ​ണ​സ് ഐ​റി​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൗ​റി​ട്ടാ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ തോ​ൽ​പ്പി​ച്ച​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും നി​ക്കോ പാ​സും ആ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൻ​സോ 17-ാം മി​നി​റ്റി​ലും പാ​സ് 32-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജോ​ർ​ദാ​ൻ ലെ​ഫോ​ർ​ട്ട് ആ​ണ് മൗ​റി​ട്ടാ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 90+4-ാം മി​നി​റ്റി​ലാ​ണ് ജോ​ർ​ദാ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം; ഇ​റാ​നെ​തി​രെ നൈ​ജീ​രി​യ​യ്ക്ക് ജ​യം ‌

അ​ങ്കാ​റ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​റാ​നെ​തി​രെ നൈ​ജീ​രി​യ​യ്ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് നൈ​ജീ​രി​യ വി​ജ​യി​ച്ച​ത്.

നൈ​ജീ​രി​യ​യ്ക്ക് വേ​ണ്ടി മോ​സ​സ് സൈ​മ​ണും അ​കോ​ർ ആ​ദം​സും ആ​ണ് ഗോ​ളു​ക​ൾ നേ‌‌​ടി​യ​ത്. മെ​ഹ്ദി ത​രേ​മി​യാ​ണ് ഇ​റാ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ​ൾ​ഗേ​റി​യ സോ​ള​ൻ ഐ​ല​ൻ​ഡി​നെ ത​ക​ർ​ത്തു. ര​ണ്ടി​നെ​തി​രെ 10 ഗോ​ളു​ക​ൾ​ക്കാ​ണ് ബ​ൾ​ഗേ​റി​യ വി​ജ​യി​ച്ച​ത്.

Kerala

ട്രെ​യി​നു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക​ണം: ആ​സിം വെ​ളി​മ​ണ്ണ

കൊ​​​ച്ചി: ട്രെ​​​യി​​​നു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ പൊ​​​തു​​​യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്ന് നീ​​​ന്ത​​​ല്‍ താ​​​ര​​​വും സം​​​സ്ഥാ​​​ന യു​​​വപ്ര​​​തി​​​ഭാ ജേ​​​താ​​​വു​​​മാ​​​യ ആ​​​സിം വെ​​​ളി​​​മ​​​ണ്ണ. കൊ​​​ച്ചി ജ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദി ​​​സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ 2026ല്‍ ‘പ​​​രി​​​ധി​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്ത മ​​​നു​​​ഷ്യ​​​ര്‍’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പൊ​​​തു​​​യാ​​​ത്രാ സൗ​​​ക​​​ര്യ​​​ത്തോ​​​ടൊ​​​പ്പം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത വേ​​​ള്‍​ഡ് റി​​​ക്കാ​​​ര്‍​ഡ് ജേ​​​താ​​​വാ​​​യ സ്‌​​​കൈ ഡൈ​​​വ​​​ര്‍ എ​​​സ്.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളെ മാ​​​തൃ​​​ക​​​യാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ലും മാ​​​റ്റ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ച​​​ര്‍​ത്തു.

മി​​​ഥി​​​ല ജോ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടോം ​​​ജോ​​​സ​​​ഫ് ആ​​​സിം വെ​​​ളി​​​മ​​​ണ്ണ​​​യ്ക്ക് ഉ​​​പ​​​ഹാ​​​രം കൈ​​​മാ​​​റി. തു​​​ട​​​ര്‍​ന്നു ന​​​ട​​​ന്ന സെ​​​ഷ​​​നി​​​ല്‍ യു​​​എ​​​ന്‍ ദു​​​ര​​​ന്തല​​​ഘൂ​​​ക​​​ര​​​ണ വി​​​ഭാ​​​ഗം ത​​​ല​​​വ​​​നും പ​​​രി​​​സ്ഥി​​​തി ചി​​​ന്ത​​​ക​​​നു​​​മാ​​​യ ഡോ. ​​​മു​​​ര​​​ളി തു​​​മ്മാ​​​രു​​​കു​​​ടി സം​​​സാ​​​രി​​​ച്ചു.

‘റീ​​​ഡി​​​ഫീ​​​നിം​​​ഗ് റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പ്‌​​​സ് വ​​​ണ്‍ സ്വൈ​​​പ് അ​​​റ്റ് എ ​​​ടൈം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും ‘ബി​​​യോ​​​ണ്ട് ദി ​​​ഹാ​​​ഷ്ടാ​​​ഗ് ആ​​​ക‌്ഷ​​​ന്‍ ഫോ​​​ര്‍ ചേ​​​ഞ്ച്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും സം​​​വാ​​​ദം ന​​​ട​​​ന്നു.

Latest News

Corehub Up