x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ചി​ലി​യെ ത​ക​ർ​ത്ത് യു​എ​സ്എ

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 03:32 PM IST | Updated: September 30, 2026 03:32 PM IST

ചിലിയെ പരാജയപ്പെടുത്തിയ യുഎസ്എ താരങ്ങളുടെ ആഹ്ലാദം

വാ​ഷിം​ഗ്ട​ൺ: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ചി​ലി​യെ ത​ക​ർ​ത്ത് യു​എ​സ്എ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് യു​എ​സ്എ വി​ജ​യി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ൻ ബെ​ർ​ഹാ​ൾ​ട്ട​ർ, ജൂ​ലി​യ​ൻ ഹാ​ൾ, ക്രി​സ് റി​ച്ചാ​ർ​ഡ്സ്, മാ​തി​സ് ആ​ൽ​ബ​ർ​ട്ട് എ​ന്നി​രാ​ണ് യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. ഡി​യ​ഗോ ഉ​ല്ലോ​വ​യും മാ​ക്സി​മി​ലാ​നോ ഗു​ട്ടെ​ര​സു​മാ​ണ് ചി​ലി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : Friendly Football Match USA beats Chile

Recent News

Corehub Up