x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ന്‍ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 12:58 PM IST | Updated: September 30, 2026 12:58 PM IST

ചെക്ക് റിപ്ലക്കിനെ പരാജയപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളുടെ ആഘോഷം

 

ല​ണ്ട​ൻ‌: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പന്‍ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ബി​ക്കി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ന്തോ​ണി ഗോ​ർ​ഡ​നും ഹാ​രി കെ​യ്നു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗോ​ർ​ഡ​ൻ 47-ാം മി​നി​റ്റി​ലും കെ​യ്ൻ‌ 69-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇം​ഗ്ല​ണ്ട്.

Tags : UEFA Nations League Football England beats Czech Republic

Recent News

Corehub Up