x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: വ​നി​ത​ക​ളു​ടെ ആ​ർ‌​ച്ച​റി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 08:34 AM IST | Updated: September 30, 2026 09:04 AM IST

ആർച്ചറിയിൽ സ്വർണം നേടിയ ഇന്ത്യൻ വനിത ടീം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ആ​ർ‌​ച്ച​റി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. കോം​പൗ​ണ്ട് വ​നി​താ ടീ​മി​ന​ത്തി​ലാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്.

ചി​കി​ത, പ്രി​തി​ക, ജ്യോ​തി എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ചൈ​ന‍​യെ ആ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ 238 പോ​യി​ന്‍റാ​ണ് നേ​ടി​യ​ത്. ചൈ​ന​യ്ക്ക് 234 പോ​യി​ന്‍റാ​ണ് നേ​ടാ​നാ​യ​ത്.

Tags : Asian Games 2026 Archery womens India Gold

Recent News

Corehub Up