x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ങ്ങാ​നൂ​രി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 06:41 AM IST | Updated: September 30, 2026 06:41 AM IST

കോ​വ​ളം: വെ​ങ്ങാ​നൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് പി​ന്നി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. പ​ള്ളി​ച്ച​ൽ റൂ​ട്ടി​ൽ അ​യ്യ​ങ്കാ​ളി സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​വി​ന് കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പെ​രി​ങ്ങ​മ​ല ഇ​ടു​വ സ്വ​ദേ​ശി സു​ജി​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

പി​ന്നി​ലി​രു​ന്ന ഗൗ​രി എ​ന്ന യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു​വെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Tags : Young woman dies Accident Venganoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up