x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യുവാവി​ന് ജീ​വ​പ​ര്യ​ന്തം

വെബ്ഡെസ്ക്
Published: September 30, 2026 02:28 AM IST | Updated: September 30, 2026 02:28 AM IST

പി.​​​​ജി. സ​​​​ൽ​​​​ജു​​​​

പ​​​​റ​​​​വൂ​​​​ർ: ഭാ​​​​ര്യ​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ യുവാവി​​​​ന് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വ്. ഇ​​​​ട​​​​പ്പി​​​​ള്ളി സൗ​​​​ത്ത് വി​​​​ല്ലേ​​​​ജി​​​​ൽ വെ​​​​ണ്ണ​​​​ല പു​​​​റ​​​​കേ​​​​രി വീ​​​​ട്ടി​​​​ൽ പി.​​​​ജി. സ​​​​ൽ​​​​ജു​​​​വി​​​​നെ​​​​യാ​​​​ണ് പ​​​​റ​​​​വൂ​​​​ർ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡി​​​​സ്ട്രി​​​​ക്‌ട് ആ​​​​ൻ​​​​ഡ് സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി 2 ജ​​​​ഡ്ജി ടി.​​​​ഡി. ബൈ​​​​ജു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ച​​​​ത്. ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​​യ്ക്കു പു​​​​റ​​​​മെ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യും അ​​​​ട​​​​യ്ക്ക​​​​ണം.

2018 ഒ​​​​ക്‌ടോ​​​​ബ​​​​ർ 11ന് ​​​​സം​​​​ശ​​​​യ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭാ​​​​ര്യ​​​​യെ ക​​​​ള​​​​മ​​​​ശേ​​​​രി മ​​​​ഞ്ഞു​​​​മ്മ​​​​ൽ റോ​​​​ഡി​​​​ൽ ആ​​​​റാ​​​​ട്ടു​​​ക​​​​ട​​​​വിനു സ​​​​മീ​​​​പ​​​​ത്തെ വീ​​​​ട്ടി​​​​ൽ വ​​​​ച്ചാ​​​​ണ് ഇ​​​​യാ​​​​ൾ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ക​​​​ള​​​​മ​​​​ശേ​​​​രി സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സി.​​​​ബി. പ്ര​​​​സ​​​​ന്ന​​​​ൻ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ൽ ക​​​​ള​​​​മ​​​​ശേ​​​​രി എ​​​​സ്ഐ ആ​​​​ന്‍റ​​​​ണി ജോ​​​​സ​​​​ഫ് നെ​​​​റ്റോ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ക​​​​ള​​​​മ​​​​ശേ​​​​രി പൊ​​​​ലി​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്‌ടർ എ. ​​​​പ്ര​​​​സാ​​​​ദ് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി കോ​​​​ട​​​​തി​​​​യി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു​​​വേ​​​​ണ്ടി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ അ​​​​ഡ്വ. എം.​​​​ബി. ഷാ​​​​ജി, അ​​​​ഡ്വ. എ​​​​സ്. രാ​​​​ഖി എ​​​​ന്നി​​​​വ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി.

Tags : LifeImprisonment Wife MurderCase PGSulju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up