x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 19, 2026 02:38 PM IST | Updated: November 19, 2026 02:40 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ല്ലാ​പൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ബം​ഗ​ളൂ​രു ഓ​ൾ​ഡ് യെ​ല​ഹ​ങ്ക സ്വ​ദേ​ശി​ക​ളാ​ണ്.

മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ഡി​വൈ​ഡ​ർ ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ച​ര​ക്കു ക​യ​റ്റി വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Accident Kill Car

Recent News

Corehub Up