x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരുണാചലിൽ ആസാം റൈഫിൾസ് ജവാന് വീരമൃത്യു

വെബ്ഡെസ്ക്
Published: September 30, 2026 03:04 AM IST | Updated: September 30, 2026 03:04 AM IST

ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ജ​​​വാ​​​ൻ

ഇ​​​റ്റാ​​​ന​​​ഗ​​​ർ: അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ജ​​​വാ​​​നു വീ​​​ര​​​മൃ​​​ത്യു. നാ​​​ലു ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ചാം​​​ഗ്‌​​​ലാം​​​ഗ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ത്യ-​​​മ്യാ​​​ൻ​​​മ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ജ​​​വാ​​​ന്മാ​​​രു​​​ടെ പ​​​ട്രോ​​​ൾ സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഹ​​​വി​​​ൽ​​​ദാ​​​ർ ജ​​​ൻ​​​ഖോ​​​കാ​​​യി കു​​​ക്കി (42) ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.

അ​​തി​​ർ​​ത്തി​​യി​​ൽ വേ​​ലി​​കെ​​ട്ട​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന നാം​​​പോം​​​ഗ് പ്ര​​​ദേ​​​ശ​​​ത്ത് പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 21 അം​​​ഗ ആ​​​സാം റൈ​​​ഫി​​​ൾ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ൻ​​​എ​​​സ്‌​​​സി​​​എ​​​ൻ (കെ-​​​വൈ​​​എ) തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

Tags : AssamRifles Jawan Martyred Arunachal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up