x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ കാ​യി​ക​വകുപ്പിന്‍റെ ന​ട​പ​ടി​കൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും

വെബ്ഡെസ്ക്
Published: September 30, 2026 01:53 AM IST | Updated: September 30, 2026 01:53 AM IST

മു​​​ൻ കാ​​​യി​​​ക​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ത​​​പു​​​രം: ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റെയ​​​ൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു​​​പ​​​റ്റി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും വീ​​​ണ്ടും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നീ​​​ക്കം. മു​​​ൻ കാ​​​യി​​​ക​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണു നീ​​​ക്ക​​​മു​​​ള്ള​​​ത്.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രാ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി​​​ക്കു മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് എ​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന​​​തി​​​ലേ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ നീ​​​ങ്ങു​​​ന്ന​​​ത്.എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

Tags : Deepika DeepikaNewspaper BreakingNews actions of the former Sports Department

Recent News

Corehub Up