x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 214 കോടിയുടെ ആസ്തി

വെബ്ഡെസ്ക്
Published: September 30, 2026 01:58 AM IST | Updated: September 30, 2026 01:58 AM IST

നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി

ച​​​ങ്ങ​​​നാ​​​ശേ​​​രി: നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​ക്ക് 214 കോ​​​ടി രൂ​​പ​​​യു​​​ടെ ആ​​​സ്തി. ഇ​​​ന്ന​​​ലെ ചേ​​​ര്‍ന്ന പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ ​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ക​​​ണ​​​ക്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​തോ​​​ടൊ​​​പ്പം സം​​​ഘ​​​ട​​​ന​​​യു​​​ടെ 2025-26 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തെ വ​​​ര​​​വു​​​ചെ​​​ല​​​വ് ക​​​ണ​​​ക്കും ഇ​​​ന്‍കം ആ​​​ൻ​​ഡ് എ​​​ക്സ​​​പെ​​​ൻ​​ഡി​​​ച്ച​​​ര്‍ സ്റ്റേ​​​റ്റ്മെ​​​ന്‍റും ബാ​​​ക്കി​​​പ​​​ത്ര​​​വും പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ​​​യോ​​​ഗം ഐ​​​ക​​​ക​​​ണ്ഠേ്യ​​​ന പാ​​​സാ​​​ക്കി.

പ്ര​​​സി​​​ഡ​​ന്‍റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നീ​​ക്കി​​യി​​​രു​​​പ്പ് ഉ​​​ള്‍പ്പടെ 171,01,19,313 രൂ​​​പ വ​​​ര​​​വും 157,45,27,871 രൂ​​​പ ചെ​​​ല​​​വും 13,55,91,442 രൂ​​​പ നീ​​​ക്കി​​​യി​​​രി​​​പ്പും 12,33,32,730 രൂ​​​പ റ​​​വ​​​ന്യുമി​​​ച്ച​​​വും കാ​​​ണി​​​ക്കു​​​ന്ന ഇ​​​ന്‍കം ആ​​ൻ​​ഡ് എ​​​ക്സ്പ​​​ൻ​​ഡി​​​ച്ച​​​ര്‍ സ്റ്റേ​​​റ്റ്മെ​​​ന്‍റും ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള 214,32,24,854 രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​വി​​​വ​​​ര​​​വും അ​​​ട​​​ങ്ങു​​​ന്ന റി​​​പ്പോ​​​ര്‍ട്ടു​​​മാ​​​ണ് യോ​​​ഗം പാ​​​സാ​​​ക്കി​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews Nair Service Society

Recent News

Corehub Up