x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിലെ എൽപിജി സിലിണ്ടർ സ്ഫോടനം: മരണം അഞ്ചായി

വെബ്ഡെസ്ക്
Published: September 30, 2026 01:46 AM IST | Updated: September 30, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

കാ​​​ൺ​​​പു​​​ർ: ഫ​​​ത്തേ​​​പു​​​ർ മ​​​ൽ​​​വ​​​യി​​​ലെ ഇ​​​രു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ അ​​​ഞ്ചാ​​​യി ഉ​​​യ​​​ർ​​​ന്നു. സി​​​ലിണ്ട​​​റി​​​ലു​​​ണ്ടാ​​​യ വാ​​​ത​​ക​​​ചോ​​​ർ​​​ച്ച​​​യാ​​​ണ് അ​​​പ​​​ക​​​ടകാ​​​ര​​​ണ​​​മാ​​​യ​​​ത്.

വീ​​​ടി​​​നു​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സോ​​​ളാ​​​ർ പ​​​വ​​​ർ ബാ​​​റ്റ​​​റി​​​ക​​​ൾ​​​കൂ​​​ടി പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തോ​​​ടെ സ​​​മീ​​​പ​​​ത്തെ വീ​​​ടു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

Tags : LPGCylinder Explosion UttarPradesh DeathToll Rises Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up