x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് അ​സോ​സി​യേ​ഷ​ൻ പു​നഃ​സം​ഘ​ട​ന; സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കും

വെബ്ഡെസ്ക്
Published: September 30, 2026 02:10 AM IST | Updated: September 30, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​ലി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളെ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും അ​​​ഡ്ഹോ​​​ക് ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ക്കും.

കേ​​​ര​​​ള പൊ​​​ലി​​​സ് ഓ​​​ഫി​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭ​​​ര​​​ണസ​​​മി​​​തി ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും കേ​​​ര​​​ള പൊ​​​ലി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, സീ​​​നി​​​യ​​​ർ പൊ​​​ലി​​​സ് ഓ​​​ഫി​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ൾ​​​ക്കു പ​​​ക​​​രം അ​​​ഡ്ഹോ​​​ക് ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ക്കു​​​ക.

Tags : PoliceAssociation Government DivisionBench Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up