x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രേ​ക്ക് ത​ക​രാ​റോ​ടെ വ​ന്ദേ​ഭാ​ര​ത് ഓ​ടി​യ​ത് 463 കി​ലോ​മീ​റ്റ​ർ; റെ​യി​ൽ​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു


Published: November 16, 2026 05:20 AM IST | Updated: November 16, 2026 05:20 AM IST

പ്രതീകാത്മക ചിത്രം

റാ​​​​ഞ്ചി: കോ​​​​ച്ചു​​​​ക​​​​ളി​​​​ലെ ബ്രേ​​​​ക്ക് സം​​​​വി​​​​ധാ​​​​നം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യി​​​​ട്ടും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​ൻ 463 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ടി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 24ന് ​​​​ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഹാ​​​​ത്തി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഝാ​​​​ൻ​​​​സി​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞ കോ​​​​ച്ചു​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യ ട്രെ​​​​യി​​​​നി​​​​ലാ​​​​ണ് ഗു​​​​രു​​​​ത​​​​ര സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ​​​​ത്.

ഗു​​​​ഡ്സ് ലോ​​​​ക്കോ​​​​മോ​​​​ട്ടീ​​​​വാ​​​ണ് ട്രെ​​​​യി​​​​ൻ വ​​​​ലി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​യ്ക്കി​​​​ടെ ബ്രേ​​​​ക്ക് കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മ​​​​ല്ലെ​​​​ന്ന് ലോ​​​​ക്കോ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ പ​​​​ല​​​​ത​​​​വ​​​​ണ അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും യാ​​​​ത്ര തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റാ​​​​ഞ്ചി സ്റ്റേ​​​​ഷ​​​​നി​​​​ലും മു​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ലും പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ദീ​​​​ൻ ദ​​​​യാ​​​​ൽ ഉ​​​​പാ​​​​ധ്യാ​​​​യ സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. എ​​​​ല്ലാ കോ​​​​ച്ചു​​​​ക​​​​ളി​​​​ലെ​​​​യും ബ്രേ​​​​ക്ക് സം​​​​വി​​​​ധാ​​​​നം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് അ​​​​പ്പോ​​​​ൾ ക​​​​ണ്ടെ​​​​ത്തി. ലോ​​​​ക്കോ​​​​മോ​​​​ട്ടീ​​​​വി​​​​ന്‍റെ ബ്രേ​​​​ക്കും റീ​​​​ജ​​​​ന​​​​റേ​​​​റ്റീ​​​​വ് ബ്രേ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ട്രെ​​​​യി​​​​ൻ ഇ​​​​ത്ര​​​​യും ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത്.


കോ​​​​ച്ച് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ക​​​​ൺ​​​​ട്രോ​​​​ള​​​​ർ​​​​മാ​​​​ർ, ട്രെ​​​​യി​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ളാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ബ്രേ​​​​ക്കു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​തെ​​​​യാ​​​​ണു യാ​​​​ത്ര​​​​യ്ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഭാ​​​​വി​​​​യി​​​​ൽ ഇ​​​​ത്ത​​​​രം വീ​​​​ഴ്ച​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദ​​​​ക്ഷി​​​​ണ കി​​​​ഴ​​​​ക്ക​​​​ൻ റെ​​​​യി​​​​ൽ​​​​വേ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Vande Bharat ran Deepika DeepikaNewspaper BreakingNews for 463 km with faulty brake

Recent News

Corehub Up