x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റാ​ലി സെ​ന്‍​ട്ര​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഹി​യ​ര്‍ നൗ ​ കാമ്പയി​ന്‍ ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: November 16, 2026 01:14 AM IST | Updated: November 16, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​വി ആ​​​​സൂ​​​​ത്ര​​​​ണ​​​​വും വി​​​​ര​​​​മി​​​​ക്ക​​​​ല്‍ കാ​​​​ല​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക​​​സു​​​​ര​​​​ക്ഷ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു ജ​​​​ന​​​​റാ​​​​ലി സെ​​​​ന്‍​ട്ര​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് ബ​​​​ഡാ സോ​​​​ച്ചോ ഫോ​​​​ര്‍ യു​​​​വ​​​​ര്‍ ബി​​​​ന്ദാ​​​​സ് ഡ്രീം​​​​സ് എ​​​​ന്ന ത​​​​ത്വ​​​​ത്തി​​​​ലൂ​​​​ന്നി​​​​യ ദേ​​​​ശീ​​​​യ ബ്രാ​​​​ന്‍​ഡ് കാമ്പ​​​​യി​​​​നാ​​​​യ ഹി​​​​യ​​​​ര്‍ നൗ​​​​വി​​​​ന്‍റെ പു​​​​തി​​​​യ ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ്ലാ​​​​നു​​​​ക​​​​ള്‍​ക്കൊ​​​​പ്പം പ്രീ​​​​മി​​​​യം വെ​​​​യ്‌​​​​വ​​​​ര്‍ റൈ​​​​ഡ​​​​റും ക​​​​മ്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ഭാ​​​​വി​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ജ​​​​ന​​​​റാ​​​​ലി സെ​​​​ന്‍​ട്ര​​​​ല്‍ അ​​​​ഷ്വേ​​​​ര്‍​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ പ്ലാ​​​​ന്‍, ലോം​​​​ഗ് ടേം ​​​​ഇ​​​​ന്‍​കം പ്ലാ​​​​ന്‍, മ​​​​ണി ബാ​​​​ക്ക് സൂ​​​​പ്പ​​​​ര്‍ പ്ലാ​​​​ന്‍ എ​​​​ന്നി​​​​വ​​​​യും വി​​​​ര​​​​മി​​​​ക്ക​​​​ല്‍ ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള സു​​​​നേ​​​​ഹ്‌​​​​റ പെ​​​​ന്‍​ഷ​​​​ന്‍ പ്ലാ​​​​ന്‍, ലൈ​​​​ഫ് ടൈം ​​​​പാ​​​​ര്‍​ട്ണ​​​​ര്‍ പ്ലാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ക​​​​മ്പ​​​​നി​​​​യു​​​​ടെ പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ​​​​യി​​​​ലു​​​​ണ്ട്.

Tags : General Central Life Insurance Business Entrepreneur Startup Market Money General Central Life Insurance

Recent News

Corehub Up