x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​​​ദി​​​യി​​​ൽ ഹൂ​​​തി​​​ക​​​ളു​​​ടെ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം; വെ​​​ടി​​​വ​​​ച്ചി​​​ട്ടെന്ന് സൗ​​​ദി

വെബ് ഡെസ്ക്
Published: November 16, 2026 04:23 AM IST | Updated: November 16, 2026 04:23 AM IST

റി​​​യാ​​​ദ്: സൗ​​​ദി​​​യി​​​ൽ ഹൂ​​​തി​​​ക​​​ളു​​​ടെ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട ര​​​ണ്ട് ബാ​​​ലി​​​സ്റ്റ് മി​​​സൈ​​​ലു​​​ക​​​ളും എ​​​ണ്ണ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യ ഈ​​​സ്റ്റേ​​​ൺ പ്ര​​​വി​​​ശ്യ​​​യി​​​ലേ​​​ക്കു വ​​​ന്ന മൂ​​​ന്നു ഡ്രോ​​​ണു​​​ക​​​ളും വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യി സൗ​​​ദി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Tags : Houthi attack missile drone Saudi Arabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up