x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷം

വെബ്ഡെസ്ക്
Published: November 16, 2026 05:25 AM IST | Updated: November 16, 2026 05:25 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ശ​​​​രാ​​​​ശ​​​​രി വാ​​​​യു ​ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര സൂ​​​​ചി​​​​ക (എ​​​​ക്യു​​​​ഐ) 350 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

54 നി​​​​രീ​​​​ക്ഷ​​​​ണ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 47 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും വാ​​​​യു​​​​നി​​​​ല​​​​വാ​​​​രം വ​​​​ള​​​​രെ മോ​​​​ശം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഏ​​​​ഴി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ക​​​​ന​​​​ത്ത പു​​​​ക​​​​മ​​​​ഞ്ഞും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ത് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ച്ചു​​​​കാ​​​​ണി​​​​ക്കാ​​​​ൻ നി​​​​രീ​​​​ക്ഷ​​​​ണ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കൃ​​​​ത്രി​​​​മം കാ​​​​ട്ടു​​​​ന്നു​​​​വെ​​​​ന്ന് ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി ആ​​​​രോ​​​​പി​​​​ച്ചു.
വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Air pollution Deepika DeepikaNewspaper BreakingNews in Delhi

Recent News

Corehub Up