പ്രതീകാത്മക ചിത്രം - എഐ
തൃശൂർ: മദ്യവിമോചനമഹാസഖ്യം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിമോചന കേരളരക്ഷാ പദയാത്ര സംഘടിപ്പിക്കും.
രണ്ടിനു കാസർഗോഡ് നീലേശ്വരത്തുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന പദയാത്രയുടെ സമാപനത്തിൽ മദ്യനിരോധനത്തിനു പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കും.
Tags : AntiDrug SaveKerala Padayatra