x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം മാധ്യമപ്രവർത്തകരുടെ ബ​ഹ​ളം കു​റ​യ്ക്കാ​ൻ സം​വി​ധാ​നം

വെബ്ഡെസ്ക്
Published: September 30, 2026 06:00 AM IST | Updated: September 30, 2026 06:00 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി​​​യ സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി​​​യ സ​​​തീ​​​ശ​​​ന്‍റെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഒ​​​രേ​​​സ​​​മ​​​യം ഒ​​​ന്നി​​​ല​​​ധി​​​കം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചോ​​​ദ്യം ചോ​​​ദി​​​ച്ച് ബ​​​ഹ​​​ള​​​മ​​​യ​​​മാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഇ​​​ന്ന​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

ഒ​​​രു സ​​​മ​​​യം ഒ​​​രാ​​​ൾ​​​ക്ക് ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മൈ​​​ക്ക് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സും പി​​​ആ​​​ർ​​​ഡി​​​യും സം​​​യു​​​ക്ത​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചു. സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി പ​​​ട്ടി​​​ക​​​യി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പേ​​​രും വ​​​ന്ന ശേ​​​ഷം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി ബു​​​ധ​​​നാ​​​ഴ്ച​​​പ​​​റ​​​യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

Tags : Deepika DeepikaNewspaper BreakingNews Arrangements made to reduce the commotion

Recent News

Corehub Up