x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൊ​ർ​ണൂ​രി​ൽ പാ​ളം തെ​റ്റി​യ ബോ​ഗി ട്രാ​ക്കി​ൽ​നി​ന്ന് നീ​ക്കി, ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 15, 2026 03:39 AM IST | Updated: November 15, 2026 03:39 AM IST

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​രി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നി​ന്‍റെ ബോ​ഗി ട്രാ​ക്കി​ൽ​നി​ന്ന് നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പാ​ത​യി​ൽ പി​ടി​ച്ചി​ട്ട ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ട്ടു. സം​ഭ​വ​ത്തെ​തു​ട​ർ‌‌​ന്ന് വ​ന്ദേ ഭാ​ര​ത ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ട്രെ​യി​നു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​ർ വൈ​കി.

വി​വ​ര​മ​റി​ഞ്ഞ് റെ​യി​ൽ​വേ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പാ​ളം തെ​റ്റി​യ ബോ​ഗി ട്രാ​ക്കി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ല​താ​മ​സ​വും നേ​രി​ട്ടി​രു​ന്നു.

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്. പാ​ളം തെ​റ്റി​യ ഗു​ഡ്സ് ട്രെ​യി​നി​ന്‍റെ പി​ൻ​ഭാ​ഗം ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നി​ലെ ഏ​ഴാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് കി​ട​ന്ന​ത്. പ്ര​ധാ​ന റെ​യി​ൽ​വേ പാ​ത​യി​ലു​ണ്ടാ​യ ത​ട​സം മൂ​ലം തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന തീ​വ​ണ്ടി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ള്ള​ത്തോ​ൾ ന​ഗ​ർ ഭാ​ഗ​ത്ത് പി​ടി​ച്ചി​ട്ടി​രു​ന്നു.

Tags : derailed coach Shoranur rail tracks traffic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up