x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

34 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍

വെബ്ഡെസ്ക്
Published: November 15, 2026 01:23 AM IST | Updated: November 15, 2026 01:23 AM IST

അ​​​ഷ്‌​​​റ​​​ഫ്

കാ​​​സ​​​ര്‍​ഗോ​​​ഡ്: 1992 ഡി​​​സം​​​ബ​​​റി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് ത​​​ള​​​ങ്ക​​​ര ക​​​ട​​​വ​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍ വി​​​നോ​​​ദ് കു​​​മാ​​​റി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ 34 വ​​​ര്‍​ഷ​​​മാ​​​യി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഒ​​​ന്നാം പ്ര​​​തി​​​യെ കാ​​​സ​​​ര്‍​ഗോ​​​ഡ് പൊ​​​ലി​​​സ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ത​​​ള​​​ങ്ക​​​ര സെ​​​റാ​​​മി​​​ക്‌​​​സ് റോ​​​ഡി​​​ലെ അ​​​ഷ്‌​​​റ​​​ഫ് (60) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ര്‍​ച്ച​​​യെ​​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ വ​​​ര്‍​ഗീ​​​യ സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്.

1992ല്‍ ​​​കാ​​​സ​​​ര്‍​ഗോ​​​ഡ് പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ക്രൈം ​​​ന​​​മ്പ​​​ര്‍ 646/1992 കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

 

Tags : Accused Hiding Ashraf Kasaragod police Babri Masjid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up