x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ്യ സെ​ന്‍ ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: November 15, 2026 12:28 AM IST | Updated: November 15, 2026 12:28 AM IST

ലക്ഷ്യ സെൻ

ടോ​ക്കി​യോ: ജ​പ്പാ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്‍ ഫൈ​ന​ലി​ല്‍.

ആ​റാം സീ​ഡാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ അ​ല്‍​വി ഫ​ര്‍​ഹാ​നെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യാ​ണ് ല​ക്ഷ്യ സെ​ന്‍ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. എ​ട്ടാം സീ​ഡാ​ണ് ല​ക്ഷ്യ. സ്‌​കോ​ര്‍: 21-12, 15-21, 21-11.

ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ജാ​പ്പ​നീ​സ് താ​ര​മാ​യ കൊ​കി വാ​താ​ന​ബെ​യാ​ണ് ല​ക്ഷ്യ സെ​ന്നി​ന്‍റെ എ​തി​രാ​ളി.

Tags : Lakshya Sen Mens Singles Jappan Masters badminton Jappan Masters Sports

Recent News

Corehub Up