x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോൾ: ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം മത്സരം ഇന്ന്

വെബ്ഡെസ്ക്
Published: November 15, 2026 12:25 AM IST | Updated: November 15, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

​ക്രൈ​സ്റ്റ് ച​ര്‍​ച്ച്: ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ പു​രു​ഷ സീ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ര​ണ്ടാം പ​രീ​ക്ഷ​ണം ഇ​ന്ന്.

ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള ര​ണ്ടാം രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ ഇ​ന്നു ന​ട​ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 8.30നാ​ണ് കി​ക്കോ​ഫ്. വ​ണ്‍ ന്യൂ​സി​ല​ന്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​ര​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഓ​ക്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് ഒ​രു സൗ​ഹൃ​ദ​വും കാ​ണി​ച്ചി​ല്ല. 5-0നാ​യി​രു​ന്നു അ​വ​രു​ടെ ജ​യം.

Tags : International Foodball India New Zeland Sports

Recent News

Corehub Up