x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: മു​ൻ മ​ന്ത്രി അ​ബ്ദു​റ​ഹ്‌മാനെ​തി​രേ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കും

വെബ്ഡെസ്ക്
Published: November 15, 2026 01:19 AM IST | Updated: November 15, 2026 01:19 AM IST

വി.​​​ അ​​​ബ്ദു​​​റ​​​ഹ്‌​​മാ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റീ​​​ന ടീ​​​മി​​​നേ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പി​​​ൽ മു​​​ൻ കാ​​​യി​​​ക​​​മ​​​ന്ത്രി വി.​​​ അ​​​ബ്ദു​​​റ​​​ഹ്‌​​മാ​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

10 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പടെയു​​​ള്ള അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ നാ​​​ലു വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തു​​​ന്ന​​​ത്.

അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Tags : Case Registered Abdurahman Serious Charges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up