കൊച്ചി: മൈസൂരുവിലെ പമ്പിൽനിന്നു ശേഖരിച്ച ഇ 20 പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിപിസിഎൽ.
രാജ്യത്തുടനീളം തങ്ങളുടെ റീട്ടെയിൽ ഔട്ട്ലറ്റുകൾ വഴി വിതരണം ചെയ്യുന്ന ഇ20 പെട്രോളിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Tags : ethanol excessive ethanol pump Mysuru BPCL Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash