Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excessive Ethanol

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

കൊ​ച്ചി: മൈ​സൂ​രു​വി​ലെ പ​മ്പി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ഇ 20 ​പെ​ട്രോ​ളി​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​പി​സി​എ​ൽ.

രാ​ജ്യ​ത്തു​ട​നീ​ളം ത​ങ്ങ​ളു​ടെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ല​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഇ20 ​പെ​ട്രോ​ളി​ന് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സി​ന്‍റെ ഐ​എ​സ് 17021 മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up