x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടൻ ഗിരി ബാബു അന്തരിച്ചു 

വെബ് ഡെസ്ക്
Published: November 15, 2026 03:11 AM IST | Updated: November 15, 2026 03:11 AM IST

അ​​മ​​രാ​​വ​​തി: പ്ര​​മു​​ഖ തെ​​ലു​​ങ്കു ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ഗി​​രി ബാ​​ബു (80) അ​​ന്ത​​രി​​ച്ചു. ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

അ​​ഞ്ചു പ​​തി​​റ്റാ​​ണ്ടി​​നി​​ടെ അ​​റു​​നൂ​​റി​​ലേ​​റെ സി​​നി​​മ​​ക​​ളി​​ൽ ഗി​​രി​​ബാ​​ബു അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. തെ​​ലു​​ങ്കി​​ലെ പ്ര​​ശ​​സ്ത ന​​ട​​ൻ ര​​ഘു ബാ​​ബു മ​​ക​​നാ​​ണ്. ജ​​ഗ​​മേ മാ​​യ ആ​​ണ് ഗി​​രി ബാ​​ബു​​വി​​ന്‍റെ ആ​​ദ്യ സി​​നി​​മ. ഒ​​ട്ടേ​​റെ സി​​നി​​മ​​ക​​ൾ ഇ​​ദ്ദേ​​ഹം നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ട്.

Tags : Actor Giri Babu passed away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up