x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​നി​​ഷ്ക് ജ്വല്ലറി കവർച്ച: രണ്ടു പേർ പിടിയിൽ

വെബ്ഡെസ്ക്
Published: November 15, 2026 12:59 AM IST | Updated: November 15, 2026 12:59 AM IST

പ്രതീകാത്മക ചിത്രം

മ​​ധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ലെ മ​​ധു​​ര​​യി​​ൽ പു​​തു​​താ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ത​​നി​​ഷ്ക് ജ്വ​​ല്ല​​റി​​യി​​ൽ ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ കേ​​സി​​ൽ സോ​​ഷ്യ​​ൽ​​മീ​​ഡി​​യ ഇ​​ൻ​​ഫ്ലു​​വ​​ൻ​​സ​​ർ‌ അ​​ട​​ക്കം ര​​ണ്ടു പേ​​ർ അ​​റ​​സ്റ്റി​​ൽ.

മീ​​നാ​​ക്ഷി, സു​​രേ​​ഷ് എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് അ​​ഞ്ചു കി​​ലോ സ്വ​​ർ​​ണം ക​​ണ്ടെ​​ടു​​ത്തു.

ക​​വ​​ർ​​ച്ച​​യു​​ടെ സൂ​​ത്ര​​ധാ​​ര​​നാ​​യ നി​​ഷാ​​ന്തി​​ന്‍റെ പി​​താ​​വാ​​ണ് സു​​രേ​​ഷ്. ഇ​​ൻ​​സ്റ്റ​​ഗ്രാം ഇ​​ൻ​​ഫ്ലു​​വ​​ൻ​​സ​​റാ​​ണ് മീ​​നാ​​ക്ഷി. 20 കി​​ലോ സ്വ​​ർ​​ണ​​മാ​​ണു ത​​നി​​ഷ്ക് ജ്വ​​ല്ല​​റി​​യി​​ൽ​​നി​​ന്നു ക​​വ​​ർ​​ന്ന​​ത്.

Tags : Heist: Arrested Tanishq Jewellery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Gold

Recent News

Corehub Up