x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഹ്റു​വി​ന്‍റേ​ത് കാ​ലാ​തി​വ​ർ​ത്തി​യാ​യ ആ​ശ​യ​ങ്ങ​ൾ: വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

വെബ്ഡെസ്ക്
Published: November 15, 2026 01:55 AM IST | Updated: November 15, 2026 01:55 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

തൃ​​​​ശൂ​​​​ർ: കാ​​​​ലാ​​​​തി​​​​വ​​​​ർ​​​​ത്തി​​​​യാ​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ക്കാ​​​​ൻ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​നു ക​​​​ഴി​​​​ഞ്ഞെ​​​​ന്നും തീ​​​​ക്ഷ്ണ​​​​മാ​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം​​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​ത​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ‘നെ​​​​ഹ്റു​​​​വി​​​​ലൂ​​​​ടെ അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ’യെ​​​​ന്ന പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ആ​​​​ദ്യ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും എം​​​​ടി ഹാ​​​​ളി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ലോ​​​​ക സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ജ​​​​ന​​​​പ​​​​ഥ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും നെ​​​​ഹ്റു​​​​വി​​​​ന് അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​​​​ഥാ-​​​​ക​​​​വി​​​​താ ര​​​​ച​​​​ന​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​രാ​​​​യ ഒ​​​​ന്പ​​​​തു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പു​​​​ര​​​​സ്കാ​​​​രം കൈ​​​​മാ​​​​റി.

സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​പി. സു​​​​രേ​​​​ന്ദ്ര​​​​ൻ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ൽ​​​​പ്പ​​​​റ്റ നാ​​​​രാ​​​​യ​​​​ണ​​​​ൻ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ രാ​​​​ജ​​​​ൻ ജെ. ​​​​പ​​​​ല്ല​​​​ൻ, വി.​​​​ടി. ബ​​​​ൽ​​​​റാം, മേ​​​​യ​​​​ർ ഡോ. ​​​​നി​​​​ജി ജ​​​​സ്റ്റി​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Ideas Timeless VDSatheesan Sahitya Akademi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up