x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വരുന്നൂ, വി​ദേ​ശ വാഴ്സിറ്റി; ബി​​​ൽ അടുത്ത നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: November 15, 2026 02:16 AM IST | Updated: November 15, 2026 02:16 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള നി​​​യ​​​മ​​​ പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ബി​​​ൽ ഈ ​​​മാ​​​സം 30നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രും.

വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തു​​​ട​​​ങ്ങാ​​​നും നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളോ കോ​​​ള​​​ജു​​​ക​​​ളോ ഏ​​​റ്റെ​​​ടു​​​ത്തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തു​​​ട​​​ങ്ങാ​​​നും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി​​​യ ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ടി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ ഇ​​​വി​​​ടെ തു​​​ട​​​ങ്ങാ​​​നും വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

വി​​​ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ വ​​​ന്നു പു​​​തി​​​യ സ​​​ർ​​​വ​​​ക​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ട്ര​​​സ്റ്റാ​​​യോ സ്ഥാ​​​പ​​​ന​​​മാ​​​യോ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ട്ര​​​സ്റ്റ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ശേ​​​ഷ​​​മേ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തു​​​ട​​​ങ്ങാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ള്ളൂ. സം​​​സ്ഥാ​​​ന​​​വു​​​മാ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ബ​​​ന്ധം ഊ​​​ട്ടിയു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

രാ​​ഷ്‌​​ട്ര​​പ​​​തി അ​​​ടു​​​ത്തി​​​ടെ മ​​​ട​​​ക്കി അ​​​യ​​​ച്ച ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു പാ​​​സാ​​​ക്കി​​​യ സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​ല്ലി​​​നു പ​​​ക​​​രം ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ ബി​​​ല്ലി​​​ലാ​​​ണ് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ പര​​​വ​​​താ​​​നി വി​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തു വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​വി​​​ടെനി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ൾ ആ​​​ധു​​​നി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ഒ​​​ഴു​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​മെ​​​ന്നു നേ​​​ര​​​ത്തേ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണും ഇ​​​ക്കാ​​​ര്യം ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ, വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു പ​​​ഠി​​​പ്പി​​​ക്കാ​​​നും ഇ​​​തു​​​വ​​​ഴി വി​​​ദേ​​​ശ​​​പ​​​ണം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.

വ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ച​​​ർ​​​ച്ച​​​യ്ക്കു വ​​​രും. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റം വ​​​രു​​​ത്തി ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ടി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് ക​​​ര​​​ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്ത് എ​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

എ​​​ന്നാ​​​ൽ, 2024ലെ ​​​പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റി​​​ന്‍റെ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​മെ​​​ന്നു അ​​​ന്ന​​​ത്തെ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഭ​​​ര​​​ണ​​പ​​​ക്ഷം ചൂ​​ണ്ടി​​ക്കാ​​ട്ടു​​​ന്നു. അ​​​ന്നു വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു നി​​​ർ​​​ദേ​​​ശം ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ബി​​​ൽ സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി​​​യ​​​ത്.

Tags : Bill Legislative Assembly Session Foreign universities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up