x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജ​ന്‍റീ​ന​യ്ക്ക് പി​ന്നാ​ലെ ബ്ര​സീ​ലും തോറ്റു; വീ​ഴ്ത്തി​യ​ത് ഏഷ്യൻ വമ്പൻമാർ

സ്പോർട്സ് ഡെസ്ക്
Published: November 14, 2026 05:55 PM IST | Updated: November 14, 2026 05:55 PM IST

ബ്രസീലിനെ പരാജയപ്പെടുത്തിയ ജപ്പാൻ താരങ്ങളുടെ ആഘോഷം

ക​ല്ലാം​ഗ്: ലാ​റ്റി​ന​മേ​രി​ക്ക​ൻ‌ വ​മ്പൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഉ​റു​ഗ്വെ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ൾ ബ്ര​സീ​ലി​നും പ​രാ​ജ​യം. സിം​ഗ​പ്പു​രി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ൻ ആ​ണ് ബ്ര​സീ​ലി​നെ വീ​ഴ്ത്തി​യ​ത്.

തെ​യ്ക്ക​ഫു​സെ ക്യൂ​ബ​യും കെ​യ്റ്റോ ന​ക്കാ​മു​റ​യും ടി.​സ​ക്ക​മോ​ട്ടോ​യും ആ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് ബ്ര​സീ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : Friendly match Japan beats Brazil Football match

Recent News

Corehub Up