x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​മാ​രി​യു​മാ​യി ഓ​റ​ഞ്ച് പ​ട; മു​ങ്ങി​ത്താ​ണ് ഗ്രീ​സ്

സ്പോർട്സ് ഡെസ്ക്
Published: November 14, 2026 12:12 PM IST | Updated: November 14, 2026 12:37 PM IST

ഗ്രീസിനെ പരാജയപ്പെടുത്തിയ നെതർലൻഡ്സ് താരങ്ങളുടെ ആഘോഷം

ആം​സ്റ്റ​ർ​ഡാം: ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് ഗോ​ൾ​മ​ഴ പെ​യ്യി​ച്ച് നെ​ത​ർ​ല​ൻ​ഡ്സ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.

ഓ​റ​ഞ്ച് പ​ട​യ്ക്ക് വേ​ണ്ടി ടി​ജാ​നി റെ​യ്ജി​ൻ‌​ഡേ​ഴ്സ് ഹാ​ട്രി​ക്ക് നേ​ടി. ജൂ​റി​യ​ൻ ടിം​പ​ർ ര​ണ്ട് ഗോ​ളു​ക​ളും ക്രൈ​സെ​ൻ​സി​യോ സ​മ്മ​ർ​വി​ല്ലെ​യും ഡോ​ണി​യെ​ൽ മാ​ലെ​നും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന് 11 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

Tags : UEFA Nations League Football Match Netherlands beats greece

Recent News

Corehub Up