x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം

വെബ് ഡെസ്ക്
Published: November 14, 2026 04:42 PM IST | Updated: November 14, 2026 04:42 PM IST

വളർമതി

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു.

ഇരുപത് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചുവരുന്ന വളർമതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ അവർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും വളർമതി നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്നും ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു.

Tags : Protest Valarmathi HealthCondition Critical Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up