Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UEFA Nations League

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇ​റ്റ​ലി​ക്ക് മി​ന്നും ജ​യം

ബോ​ലോ​ഗ്ന: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റ​ലി​ക്ക് മി​ന്നും ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തു​ർ​ക്കി​യെ തോ​ൽ​പ്പി​ച്ചു.

ഇ​റ്റ​ലി​ക്ക് വേ​ണ്ടി ജി​യാ​ൻ​ലു​ക്ക സ്കാ​മാ​ക്ക​യും റി​ക്കാ​ർ​ഡോ കാ​ലാ​ഫി​യോ​രി​യും പി​യോ എ​സ്പോ​സ്റ്റോ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​രാ​ൽ സിം​സി​ർ ആ​ണ് തു​ർ​ക്കി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​റ്റ​ലി​ക്ക് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​റ്റ​ലി.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സെ​ർ​ബി​യ​യ്ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം

എ​യ്ന്തോ​വ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സെ​ർ​ബി​യ​യ്‌ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് വി​ജ​യി​ച്ച​ത്.

നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ടി​യേ​ൻ കൂ​പ്പ്മെ​യ്നേ​ഴ്സും ജോ​ഷ്വ സി​ർ​ക്ക്സീ​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മി​ഹാ​ജ്‌​ലോ സി​വേ​റ്റ്കോ​വി​ച്ചാ​ണ് സെ​ർ​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​താ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഒ​വ്യേ​ഡോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ക്കി​ബി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​മൈ​ൻ യ​മാ​ലും റോ​ഡ്രി​യും മൈ​ക്ക​ൽ മെ​റീ​നോ​യു​മാ​ണ് സ്പെ​യി​നി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജി​രി സ്ലാ​മ​യാ​ണ് ചെ​ക്ക് റി​പ്ല​ക്കി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാ​മ​താ​ണ് സ്പെ​യി​ൻ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം

ലു​സേ​ൺ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ സ്ലൊ​വേ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഡാ​ൻ‌ എ​ൻ​ഡോ​യെ​യു​ടെ ഗോ​ളും സ്ലൊ​വേ​നി​യ​ൻ താ​രം എ​റി​ക്ക് ജാ​ൻ​സ​യു​ടെ ഓ​ൺ ഗോ​ളു​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ഗോ​ളു​ക​ൾ. സാ​ൻ വി​പോ​ട്ട്നി​ക്കാ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്

റി​ജേ​ക്ക: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഹാ​രി കെ​യ്നും ബു​ഖാ​യോ സാ​ഖ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം, ആ​ന്തോ​ണി ഗോ​ർ​ഡ​ൻ, മോ​ർ​ഗ​ൻ റോ​ജേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ‌ ര​ണ്ടാ​മ​താ​ണ് ഇം​ഗ്ല​ണ്ട്.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: യു​ക്രെ​യ്നെ വീ​ഴ്ത്തി നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്

ടി​ർ​നാ​വ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​ക്രെ​യ്നെ വീ​ഴ്ത്തി നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ഫ് മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

നോ​ർ​ത്തേ​ൺ‌ അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി കി​യാ​റോ​ൺ ബ്രൗ​ൺ ര​ണ്ട് ഗോ​ളു​ക​ളും ഐ​സാ​ക്ക് പ്രൈ​സ് ഒ​രു ഗോ​ളും നേ​ടി. ബ്രൗ​ൺ ഒ​ന്പ​താം മി​നി​റ്റി​ലും 61-ാം മി​നി​റ്റി​ലും പ്രൈ​സ് 22-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ർ‌​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ഗ്രൂ​പ്പ് എ​ഫി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് നോ​ർ‌​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പോ​ള​ണ്ടി​ന് ഗം​ഭീ​ര ജ​യം

വാ​ർ​സോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​ള​ണ്ടി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ൽ റൊ​മാ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ‌​ക്ക് ത​ക​ർ‌​ത്തു.

പോ​ള​ണ്ടി​ന് വേ​ണ്ടി സൂ​പ്പ​ർ​താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി ഹാ​ട്രി​ക്കും പി​യോ​റ്റ് സി​യേ​ലി​ൻ​സ്കി​യും ജാ​ൻ ബെ​ഡ്നാ​രെ​ക്കും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റൊ​മാ​നി​യ​ൻ താ​രം വി​ർ​ഗി​ൽ ഖി​ട്ട​യു​ടെ ഓ​ൺ ഗോ​ളും പോ​ള​ണ്ടി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ പോ​ള​ണ്ടി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ‌ മൂ​ന്നാ​മ​താ​ണ് പോ​ള​ണ്ട്.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പൊ​ർ​ച്ചു​ഗ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

കൊ​പ​ൻ​ഹേ​ഗ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​ർ​ച്ചു​ഗ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​വോ കാ​ൻ​സ​ലോ​യും ഗോ​ൺ​സാ​ലോ റാ​മോ​സും വി​ട്ടി​ഞ്ഞ്യ​യും ജാ​വോ ഫെ​ലി​ക്സും ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ ഡാം​സ്ഗാ​ർ​ഡും റാ​സ്മ​സ് ഹോ​ജ്‌​ല​ൻ​ഡും ആ​ണ് ഡെ​ൻ​മാ​ർ​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പോ​ർ‌​ച്ചു​ഗ​ലി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഡി​യി​ൽ ഒ​ന്നാ​മ​താ​ണ് പോ​ർ​ച്ചു​ഗ​ൽ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ന്‍ ജ​യം

ല​ണ്ട​ൻ‌: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പന്‍ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ബി​ക്കി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ന്തോ​ണി ഗോ​ർ​ഡ​നും ഹാ​രി കെ​യ്നു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗോ​ർ​ഡ​ൻ 47-ാം മി​നി​റ്റി​ലും കെ​യ്ൻ‌ 69-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇം​ഗ്ല​ണ്ട്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്ലൊ​വേ​നി​യ​യ്ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്ലൊ​വേ​നി​യ​യ്ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ നോ​ർ​ത്ത് മ​സ​ഡോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സാ​ൻ​ഡി ലോ​വ്റി​ക്കും അ​ൽ‌​ജോ​സ മാ​റ്റ്കോ​യും ആ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലോ​വ്റി​ക്ക് 55-ാം മി​നി​റ്റി​ലും മാ​റ്റ്കോ 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സ്ലൊ​വേ​നി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ര​ണ്ടാ​മ​താ​ണ് സ്ലൊ​വേ​നി​യ.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: വി​ജ​യം തു​ട​ർ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ്

ഗ്ലാ​സ്ഗോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യം തു​ട​ർ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ‌ സ്കോ​ട്ട്ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

സ്വി​റ്റ്സ​ർ​ഡ​ൻ​ഡി​ന് വേ​ണ്ടി റി​ക്കാ​ർ​ഡോ റോ​ഡ്രി​ഗ​സും നി​ക്കോ എ​ൽ​വേ​ഡി​യും സെ​കി അം​ദൗ​നി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ഡ്രി​ഗ​സ് 12-ാം മി​നി​റ്റി​ലും എ​ൽ​വേ​ഡി 55-ാം മി​നി​റ്റി​ലും അം​ദൗ​നി 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വി​റ്റ​സ​ർ​ല​ൻ​ഡി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ഒ​ന്നാ​മ​താ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​ഷ് ലീ​ഗ്: ഐ​സ്‌​ല​ൻ​ഡി​ന് മി​ന്നും ജ​യം

 

ല​ക്സം​ബ​ർ​ഗ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഐ​സ്‌​ല​ൻ​ഡി​ന് മി​ന്നും ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ൽ പോ​രാ​ട്ട​ത്തി​ൽ ല​ക്സം​ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​ൻ​ഡ്രി ഗു​വോ​ജോ​ൺ​സ​ൺ, ഒ​റി ഓ​സ്കാ​ർ​സ​ൺ, വി​ക്ട​ർ പാ​ൽ​സ​ൺ എ​ന്നി​വ​രാ​ണ് ഐ​സ്‌‌​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗു​വോ​ജോ​ൺ​സ​ൺ 13-ാം മി​നി​റ്റി​ലും ഓ​സ്കാ​ർ​സ​ൺ 39-ാം മി​നി​റ്റി​ലും പാ​ൽ​സ​ൺ 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഐ​സ്‌​ല​ൻ‌​ഡി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ല്ലി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഐ​സ്‌​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സ്പെ​യി​നി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം ല​മൈ​ൻ യ​മാ​ൽ ര​ണ്ട് ഗോ​ളു​ക​ളും മാ​ർ​ക് പു​ബി​ൽ, നി​ക്കോ വി​ല്യം​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഡി​യോ​ൺ‌ ഡ്രെ​ന ബെ​ൽ​ജോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്പെ​യി​ൻ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യ്ക്ക് മി​ന്നും ജ​യം

ബു​ക്കാ​റ​സ്റ്റ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യ്ക്ക് മി​ന്നും ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ‌​ക്ക് റൊ​മാ​നി​യ​യെ തോ​ൽ​പ്പി​ച്ചു.

ബോ​സ്നി​യ​യ്ക്ക് വേ​ണ്ടി ആ​ർ​മി​ൻ ഗി​ഗോ​വി​ച്ചും ത​രി​ക് മു​ഹ​റെ​മോ​വി​ച്ചും ഹാ​രി​സ് ത​ബാ​കോ​വി​ച്ചും എ​ർ​മി​ൻ മാ​ഹ്മി​ച്ചും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. ഡാ​നി​യേ​ൽ ബി​ർ​ലി​ഗി​യ​യും അ​ലെ​ക്സാ​ൻ​ട്രു സി​ർ​കാ​ൽ​ഡൈ​വു​വും ആ​ണ് റൊ​മാ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബോ​സ്നി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ‌ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബോ​സ്നി​യ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് സ്വീ​ഡ​ൻ

സോ​ൾ​ന: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് സ്വീ​ഡ​ൻ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്വീ​ഡ​ൻ‌ വി​ജ​യി​ച്ച​ത്.

ബെ​ഞ്ച​മി​ൻ നൈ​ഗ്രെ​ൻ, യാ​സി​ൻ അ​യാ​രി, വി​ക്ട​ർ ഗ്യോ​കെ​രെ​സ് എ​ന്നി​വ​രാ​ണ് സ്വീ​ഡ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​ബാ​സ്റ്റ്യ​ൻ സൈ​മാ​ൻ​സ്കി​യാ​ണ് പോ​ള​ണ്ടി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വി​ഡ​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്വീ​ഡ​ൻ.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇ​റ്റ​ലി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബ​ർ​സ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റ​ലി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ‌​ക്ക് ത​ക​ർ‌​ത്തു.

അ​ലെ​സാ​ൻ​ട്രോ ബ​സ്റ്റോ​ണി​യും ഡേ​വി​ഡ് ഫ്ര​റ്റെ​സി​യും മൈ​ക്ക​ൽ കാ​യോ​ഡെ​യും പി​യോ എ​സ്പോ​സി​റ്റോ​യു​മാ​ണ് ഇ​റ്റ​ലി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​രെ​സ് അ​ൽ​പെ​ർ യി​ൽ​മാ​സും ആ​ണ് തു​ർ​ക്കി​ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ഇ​റ്റ​ലി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ മൂ​ന്നാ​മ​താ​ണ് ഇ​റ്റ​ലി.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: വെ​യ്ൽ​സി​നെ​തി​രെ ഡെ​ൻ​മാ​ർ​ക്കി​ന് ജ​യം

കോ​പ​ൻ​ഹേ​ഗ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ വെ​യ്ൽ​സി​നെ​തി​രെ ഡെ​ൽ​മാ​ർ​ക്കി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഡെ​ൻ​മാ​ർ​ക്ക് വി​ജ​യി​ച്ച​ത്.

ഗു​സ്റ്റാ​വ് ഇ​സാ​ക്സെ​ൻ ഡെ​ൽ​മാ​ർ​ക്കി​ന് വേ​ണ്ടി ഒ​രു ഗോ​ൾ നേ​ടി. വെ​യ്ൽ​സ് താ​രം ബെ​ൻ ഡേ​വി​സി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ര​ണ്ടാം ഗോ​ൾ.

വി​ജ​യ​ത്തോ​ടെ ഡെ​ൻ​മാ​ർ​ക്കി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഡി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഡെ​ൻ​മാ​ർ​ക്ക്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം

 

ഡെ​ബ്രെ​സെ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ജി ​മ​ത്സ​ര​ത്തി​ൽ‌ ഇ​സ്ര​യേ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ട്രോ​യ് പാ​രോ​ട്ട്, ആ​ഡം ഇ​ഡാ​ഹ്, ജാ​ക്ക് മൊ​യ്‌​ലാ​ൻ എ​ന്നി​വ​രാ​ണ് അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പാ​രോ​ട്ട് 13-ാം മി​നി​റ്റി​ലും ഇ​ഡാ​ഹ് 16-ാം മി​നി​റ്റി​ലും മൊ​യ്‌​ലാ​ൻ‌ 25-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ​ത​ത്.

വി​ജ​യ​ത്തോ​ടെ അ​യ​ർ​ല​ൻ‌​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ജി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​യ​ർ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഓ​സ്ട്രി​യ​യ്ക്ക് മി​ന്നും ജ​യം

വി​യ​ന്ന: യു​വേ​ഉ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഓ​സ്ട്രി​യ​യ്ക്ക് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ജി ​മ​ത്സ​ര​ത്തി​ൽ കൊ​സോ​വോ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഓ​സ്ട്രി​യ​യ്ക്ക് വേ​ണ്ടി ഡേ​വി​ഡ് അ​ഫെ​ൻ​ഗ്ര​ബ​റും ജൂ​നി​യ​ർ അ​ഡാ​മു​വും കാ​ർ​നി ചു​ക്ക്‌​വ്യൂ​മെ​കെ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ഡോ​ൺ സെ​ഗ്രോ​വ​യാ​ണ് കൊ​സോ​വോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഓ​സ്ട്രി​യ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ജി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഓ​സ്ട്രി​യ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം

ബെ​ൽ​ഗ്രേ​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മെ​ക്സ് മീ​ർ​ഡി​ൻ​ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 30-ാം മി​നി​റ്റി​ലും 69-ാം മി​നി​റ്റി​ലു​മാ​ണ് മീ​ർ​ഡി​ൻ​ക്ക് ഗോ​ൾ നേ​ടി​യ​ത്. ലൂ​ക്ക ജോ​വി​ച്ചാ​ണ് സെ​ർ​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബേ​ൺ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് മ​സെ​ഡോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് വേ​ണ്ടി സെ​കി അം​ദൗ​നി ര​ണ്ട് ഗോ​ളു​ക​ളും റെ​മോ ഫ്രി​യൂ​ലെ​ർ ഒ​രു ഗോ​ളും നേ​ടി. അം​ദൗ​നി 41, 74 എ​ന്നീ മി​നി​റ്റു​ക​ളി​ലും ഫ്രി​യൂ​ലെ​ർ 22-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​മൈ​ൻ യ​മാ​ലും അ​ല​ക്സ് ബ​യേ​ന​യും മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലും ആ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ന്തോ​ണി ഗോ​ർ​ഡ​നും ഹാ​രി കെ​യ്നും ആ​ണ് ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്പെ​യി​ൻ.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഫി​ൻ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം

സെ​റാ​വ​ല്ലെ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ഫി​ൻ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന ഗ്രൂ​പ്പ് ഐ ​മ​ത്സ​ര​ത്തി​ൽ സാ​ൻ മ​റൈ​നോ​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഫി​ൻ​സ​ല​ൻ​ഡി​ന് വേ​ണ്ടി ജോ​യ​ൽ പോ​ഹ്ജാ​ൻ​പ​ലോ ഹാ​ട്രി​ക്ക് നേ​ടി. ലി​യോ വാ​ൾ​ട്ട ര​ണ്ട് ഗോ​ൾ വീ​ത​വും അ​ദ്രി​യാ​ൻ സ്വാ​ൻ​ബാ​ക്കും ബെ​ഞ്ച​മി​ൻ കാ​ൽ​മാ​നും ഓ​രോ ഗോ​ൾ‌ വീ​ത​വും സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ഫി​ൻ‌​ല​ൻ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഐ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഫി​ൻ​ല​ൻ​ഡ്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇ​റ്റ​ലി​യെ ത​ക​ർ​ത്ത് ബെ​ൽ​ജി​യം

റോം: ​യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റ​ലി​യെ ത​ക​ർ​ത്ത് ബെ​ൽ​ജി​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബെ​ൽ​ജി​യം വി​ജ​യി​ച്ച​ത്.

മൈ​ക ഗോ​ഡ്സും ഡോ​ഡി ലൂ​ക്ക്ബാ​ക്കി​യോ​യും ആ​ണ് ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗോ​ഡ്സ് 20-ാം മി​നി​റ്റി​ലും ലൂ​ക്ക്ബാ​ക്കി​യോ 69-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബെ​ൽ​ജി​യ​ത്തി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബെ​ൽ​ജി​യം.

 

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: അ​ർ​മേ​നി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

യെ​രെ​വാ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​ർ​മേ​നി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന ഗ്രൂ​പ്പ് ജെ ​മ​ത്സ​ര​ത്തി​ൽ ലാ​റ്റ്‌​വി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ർ​ജി അ​രു​ത്യു​ൻ​യ​നും ആ​ർ​ത​ർ ഗ​രി​ബ്യാ​നും ആ​ണ് അ​ർ​മേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​രു​ത്യു​ൻ​യ​ൻ 31-ാം മി​നി​റ്റി​ലും ഗ​രി​ബ്യാ​ൻ 75-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ‍​യ​ത്തോ​ടെ അ​ർ​മേ​നി​യ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ജെ​യി​ൽ ഒ​ന്നാ​മ​താ​ണ് നി​ല​വി​ൽ അ​ർ​മേ​നി​യ.

Sports

സി​​ആ​​ര്‍7 x ഹാ​​ല​​ണ്ട്

സൂ​​റി​​ച്ച്: യു​​വേ​​ഫ നേ​​ഷ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2026-27 സീ​​സ​​ണി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യും നോ​​ര്‍​വെ​​യു​​ടെ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങും.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ടീം ​​ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ന്ന​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗ് എ ​​ഗ്രൂ​​പ്പ് നാ​​ലി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഡെ​​ന്മാ​​ര്‍​ക്കും വെ​​യ്‌ല്‍​സും ഉ​​ണ്ട്.

ഗ്രൂ​​പ്പ് എ ​​1‍: ഫ്രാ​​ന്‍​സ്, ഇ​​റ്റ​​ലി, ബെ​​ല്‍​ജി​​യം, തു​​ര്‍​ക്കി

ഗ്രൂ​​പ്പ് എ ​​2: ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, സെ​​ര്‍​ബി​​യ, ഗ്രീ​​സ്

ഗ്രൂ​​പ്പ് എ ​​3: സ്‌​​പെ​​യി​​ന്‍, ക്രൊ​​യേ​​ഷ്യ, ഇം​​ഗ്ല​​ണ്ട്, ചെ​​ക് റി​​പ്പ​​ബ്ലി​​ക്

Latest News

Corehub Up