x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പോ​ള​ണ്ടി​നെ വീ​ഴ്ത്തി ബോ​സ്നി​യ

സ്പോർട്സ് ഡെസ്ക്
Published: October 6, 2026 09:35 AM IST | Updated: October 6, 2026 09:35 AM IST

പോളണ്ടിനെ തോൽപ്പിച്ച ബോസ്നിയൻ താരങ്ങളുടെ ആഹ്ലാദം

സെ​നി​ക്ക: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ പോ​ള​ണ്ടി​നെ വീ​ഴ്ത്തി ബോ​സ്നി​യ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബോ​സ്നി​യ വി​ജ​യി​ച്ച​ത്.

ഇ​വാ​ൻ ബാ​സി​ച്ചാ​ണ് ബോ​സി​ന​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 84-ാം മി​നി​റ്റി​ലാ​ണ് ബാ​സി​ച്ച് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ബോ​സ്നി​യ​യ്ക്ക് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബോ​സ്നി​യ.

Tags : UEFA Nations League Football Bosnia and Herzegovina beats Poland

Recent News

Corehub Up