x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: യു​ക്രെ​യ്നെ​തി​രെ ഹംഗറി​ക്ക് ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 6, 2026 08:36 AM IST | Updated: October 6, 2026 08:43 AM IST

യുക്രെയ്നെ പരാജയപ്പെടുത്തിയ ഹങ്കറി താരങ്ങളുടെ ആഹ്ലാദം

ടി​ർ​നാ​വ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​ക്രെ​യ്നെ​തി​രെ ഹംഗറി​ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ഫ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഹംഗറി വി​ജ​യി​ച്ച​ത്.

ഹംഗറി​ക്ക് വേ​ണ്ടി ലാ​സ്‌​ലി​യോ ടോ​ത്തും മാ​ർ​ക്ക് സി​സിം​ഗ​റും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​മ​ൻ യാ​രെം​ചു​ക്ക് ആ​ണ് യു​ക്രെ​യ്ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഏ​ഴ് പോ​യി​ന്‍റുമായി നി​ല​വി​ൽ ഗ്രൂ​പ്പ് എ​ഫി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഹംഗറി.

Tags : UEFA Nations League Football Hungary beats Ukraine

Recent News

Corehub Up