x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​സേ​വ പു​ര​സ്കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

വെബ് ഡെസ്ക്
Published: November 22, 2026 02:15 AM IST | Updated: November 22, 2026 02:15 AM IST

ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​

കോ​​​​ത​​​​മം​​​​ഗ​​​​ലം: ഷെ​​​​വ. എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ജ​​​​ന​​​​സേ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്ക്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ത​​​​ന്‍റെ സ​​​​പ്ത​​​​തി​​​​യോ​​​​ടാ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 2004 ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ 17-ാമ​​​​ത് പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​ണി​​​​ത്.

26ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പു​​​​തു​​​​പ്പാ​​​​ടി യ​​​​ൽ​​​​ദോ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ജോ​​​​സ​​​​ഫ് ബാ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

Tags : Minister Ramesh Chennithala Public Service Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up