x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആക്‌വാ​ന്‍ ദു​ര്‍​ബ​ലം; ഒ​ഡീ​ഷ​യി​ല്‍ ക​ന​ത്ത​മ​ഴ

വെബ് ഡെസ്ക്
Published: November 22, 2026 12:49 AM IST | Updated: November 22, 2026 12:50 AM IST

ആ​​ക്‌​​വാ​​ൻ ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റിനെതുടർന്നു ഒഡീഷയിൽ തുടരുന്ന ശക്തമായ മഴ.

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ര്‍: ആ​​ക്‌​​വാ​​ൻ ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റ് ദു​​​​​ര്‍​ബ​​​​​ല​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ന​​​​​ത്ത മ​​​​​ഴ തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ല്‍ പ്ര​​​​​ള​​​​​യ മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്കി.

ന​​​​​ദി​​​​​ക​​​​​ളി​​​​​ലും അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലും 24 മ​​​​​ണി​​​​​ക്കൂ​​​​​റും നി​​​​​രീ​​​​​ക്ഷ​​​​​ണം ന​​​​​ട​​​​​ത്താ​​​​​ന്‍ ജ​​​​​ല​​​​​വി​​​​​ഭ​​​​​വ വ​​​​​കു​​​​​പ്പി​​​​​ന് സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ൽ​​​​​കി.

ന​​​​​ദി​​​​​ക​​​​​ളി​​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഉ​​​​​യ​​​​​ര്‍​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ല്‍ തു​​ട​​രാ​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്.

Tags : Akwan weakens Heavy rain Odisha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up