x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വ​റ​സ്റ്റ് ട്ര​ക്കിം​ഗി​നി​ടെ ത​ല​ശേ​രി സ്വ​ദേ​ശി​ മ​രി​ച്ചനി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 22, 2026 02:04 AM IST | Updated: November 22, 2026 02:04 AM IST

അ​​​​ഞ്ജു​​​​നാ​​​​ഥ്

ത​​​​ല​​​​ശേ​​​​രി: എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ബേ​​​​സ് ക്യാ​​​​ന്പി​​​​ലേ​​​​ക്കു​​​​ള്ള ട്ര​​​​ക്കി​​​​ങ്ങി​​​​നി​​​​ടെ ത​​​​ല​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​ നേ​​​​പ്പാ​​​​ളി​​​​ൽ മ​​​​രി​​​​ച്ചു. എ​​​​ര​​​​ഞ്ഞോ​​​​ളി ചു​​​​ങ്കം അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക്കു സ​​​​മീ​​​​പം പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ കെ.​​വി.​​ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ-​​​​രാ​​​​ജ​​​​മ​​​​ണി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ അ​​​​ഞ്ജു​​​​നാ​​​​ഥാ​​​​ണ് (31 ) മ​​​​രി​​​​ച്ച​​​​ത്.

എ​​​​വ​​​​റ​​​​സ്റ്റ് ബേ​​​​സ് ക്യാ​​​​മ്പി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ​​​​യു​​​​ള്ള ഗോ​​​​ര​​​​ക്ഷേ​​​​പി​​​​ലാ​​​​ണ് അ​​​​ഞ്ജു​​​​നാ​​​​ഥി​​​​നെ 19ന് മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 5,164 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​ദേ​​​​ശം.

പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ണ വേ​​​​ള​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ക്യൂ​​​​ട്ട് മൗ​​​​ണ്ട​​​​ൻ സി​​​​ക്ന​​​​സാ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​രം. കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ൽ പോ​​​​സ്‌​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​പ​​​​ർ​​​​ണ, അ​​​​ശ്വ​​​​തി, അ​​​​ക്ഷ​​​​യ് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്.

ഗ​​​​ൾ​​​​ഫി​​​​ൽ ക​​​​രാ​​​​ട്ടെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ അ​​​​ഞ്ജു​​​​നാ​​​​ഥ് ‘ട്രാ​​​​വ​​​​ൽ വി​​​​ത്ത് അ​​​​ഞ്ജു​​​​നാ​​​​ഥ്’ എ​​​​ന്ന പേ​​​​രി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു.

Tags : Thalassery native Dead Everest trek Anjunath Nepal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up