പ്രതീകാത്മക ചിത്രം
നിയോ ( സ്വിറ്റ്സർലൻഡ്)· യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് പോരാട്ടങ്ങളുടെ മത്സരക്രമമായി. സ്പെയിൻ ഫ്രാൻസ്, ഇംഗ്ലണ്ട് നോർവേ, നെതർലൻഡ്സ് പോർച്ചുഗൽ, ബൽജിയം ജർമനി ടീമുകൾ തമ്മിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരങ്ങൾ മാർച്ച് 25 മുതൽ 27വരെയും രണ്ടാംപാദ മത്സരങ്ങൾ മാർച്ച് 28 മുതൽ 30 വരെയും നടക്കും. ജൂണ്‍ 9, 10 തീയതികളിലാണ് സെമിഫൈനൽ. മൂന്നാം സ്ഥാന മത്സരവും ഫൈനലും ജൂണ്‍ 13ന് നടക്കും.
ക്വാർട്ടർ ഫൈനൽ 1: സ്പെയിൻ- ഫ്രാൻസ്
ക്വാർട്ടർ ഫൈനൽ 2: നോർവേ- ഇംഗ്ലണ്ട്
ക്വാർട്ടർ ഫൈനൽ 3: നെതർലൻഡ്സ്- പോർച്ചുഗൽ
ക്വാർട്ടർ ഫൈനൽ 4: ബെൽജിയം- ജർമനി
Tags : UEFA Nations League Nations League Knockout matches Sports