പ്രതീകാത്മക ചിത്രം
ഓക്ലൻഡ്: ഓക്ലൻഡിൽ നടന്ന മൂന്ന് മത്സര പുരുഷ ഹോക്കി ടൂർണമെന്റിലെ രണ്ടാം പോരാട്ടത്തിൽ ന്യൂസിലൻഡിനെ (2-2) ഇന്ത്യ സമനിലയിൽ തളച്ചു. ക്യാപ്റ്റൻ സഞ്ജയും അംഗദ് സിംഗും ഇന്ത്യക്കായി സ്കോർ ചെയ്തു.
Tags : Hockey Draw India New Zeland