x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​എ​​സ്എ​​ലി​​ൽ ഗോ​​വ​​യ്ക്ക് ജ​​യം

വെബ് ഡെസ്ക്
Published: November 21, 2026 11:48 PM IST | Updated: November 21, 2026 11:48 PM IST

ഐ​​എ​​സ്എ​​ലി​​ൽ ഗോവയ്ക്ക് ജയം

ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ലി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നെ അ​​ട്ടി​​മ​​റി​​ച്ച് ഗോ​​വ. എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​യി​​രു​​ന്നു ഗോ​​വ​​യു​​ടെ ജ​​യം.

മു​​ഹ​​മ്മ​​ദ് നെ​​മി​​ൽ ആ​​ണ് മ​​ത്സ​​രം തു​​ട​​ങ്ങി ആ​​ദ്യമി​​നി​​റ്റി​​ൽ ത​​ന്നെ ഗോ​​വ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ച​​ത്. മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന് ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി​​യാ​​ണ് ഗോ​​വ സ​​മ്മാ​​നി​​ച്ച​​ത്.

ജ​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന് ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​രാ​​മാ​​യി​​രു​​ന്നു. ഗോ​​വ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.

ചെ​​ന്നൈ​​യ്ൻ (1-1) പ​​ഞ്ചാ​​ബ് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Tags : ISL Goa Win Sports North East United

Recent News

Corehub Up