x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യം പു​​റ​​ത്ത്

വെബ് ഡെസ്ക്
Published: November 21, 2026 11:57 PM IST | Updated: November 21, 2026 11:57 PM IST

സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യം പു​​റ​​ത്ത്

ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ 2026 പു​​രു​​ഷ ഡ​​ബി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​ത്തി​​ന്‍റെ കു​​തി​​പ്പി​​ന് വി​​രാ​​മം.

സെ​​മി​​ഫൈ​​ന​​ലി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ എ​​ട്ടാം സീ​​ഡ് ജോ​​ഡി​​യാ​​യ മാ​​ൻ വെ​​യ് ചോ​​ങ്- ടീ ​​കൈ വു​​ൻ സ​​ഖ്യ​​ത്തോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​ൻ സ​​ഖ്യം പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

40 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-18, 21-19 സ്കോ​​റി​​നാ​​യി​​രു​​ന്നു സ​​ഖ്യ​​ത്തി​​ന്‍റെ പ​​രാ​​ജ​​യം.

Tags : Badminton Satwik Chirag Sports

Recent News

Corehub Up