x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യ​​​​വ​​​​സാ​​​​യവ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും ചൈ​​​​ന​​​​ വെല്ലുവിളി

വെബ് ഡെസ്ക്
Published: November 22, 2026 01:24 AM IST | Updated: November 22, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൈ​​​​​നി​​​​​ക​​​​വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു മാ​​​​​ത്ര​​​​​മ​​​​​ല്ല, വ്യ​​​​​വ​​​​​സാ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​നും ചൈ​​​​​ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന് യു​​​​​എ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​മ്മി​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ൾ, സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ, യ​​​​​ന്ത്ര​​​​​സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ധി​​​​​പ​​​​​ത്യം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ന മേ​​​​​ഖ​​​​​ല​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലെ ആ​​​​​രോ​​​​​പ​​​​​ണം.

ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ക​​​​​യ​​​​​റ്റു​​​​​മ​​​​​തി നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തും ചൈ​​​​​നീ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളി​​​​​ലെ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രെ തി​​​​​രി​​​​​ച്ചു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​ന്ത്യ​​​​​ൻ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യെ ബാ​​​​​ധി​​​​​ക്കു​​​​​ന്നു.

ഔ​​​​​ഷ​​​​​ധ​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തും ബാ​​​​​റ്റ​​​​​റി സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​ക്ക് നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഹ​​​​​രി​​​​​ത ഊ​​​​​ർ​​​​​ജ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്.

ചൈ​​​​​നീ​​​​​സ് യ​​​​​ന്ത്ര​​​​​സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ളെ​​​​​യും ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ​​​​​യ്ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യ്ക്കു വ​​​​​ലി​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​വും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ഈ ​​​​​രം​​​​​ഗ​​​​​ത്ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഇ​​​​​ന്ത്യ​​​​​യെ ചൈ​​​​​ന​​​​​യ്ക്ക് വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക ബ​​​​​ദ​​​​​ലാ​​​​​യി വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​മ്മി​​​​​ഷ​​​​​ന്‍റെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

Tags : Industrial growth challenge China India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up