x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുടിൻ കൊലപാതകി: സെലൻസ്കി

വെബ് ഡെസ്ക്
Published: November 21, 2026 10:33 PM IST | Updated: November 21, 2026 10:33 PM IST

സെ​​​ല​​​ൻ​​​സ്കി

കീ​​​വ്: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​ണെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. പു​​​ടി​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ത​​​ന്‍റെ സു​​​ഹൃ​​​ത്തെ​​​ന്നു വി​​​ശേ​​​ഷി​​​പ്പിച്ച​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സെ​​​ല​​​ൻ​​​സ്കി.

ട്രം​​​പി​​​ന് പു​​​ടി​​​നെ എ​​​ന്തു​​​ വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ളി​​​ക്കാ​​​മെ​​​ന്നും പ​​​ക്ഷേ യു​​​ക്രെ​​​യ്നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പു​​​ടി​​​ൻ ശ​​​ത്രു​​​വും കൊ​​​ല​​​പാ​​​ത​​​കി​​​യു​​​മാ​​​ണെ​​​ന്നു സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. രാ​​​ത്രി​​​യും പ​​​ക​​​ലും പു​​​ടി​​​ൻ കൊ​​​ല​​​പാ​​​ത​​​കം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വ്യാ​​​ഴാ​​​ഴ്ച ചൈ​​​ന​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് ട്രം​​​പ് പു​​​ടി​​​നെ സു​​​ഹൃ​​​ത്തെ​​​ന്നു വി​​​ളി​​​ച്ച​​​ത്. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പു​​​ടി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണി​​​തെ​​​ന്നും സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

Tags : Putin Murderer Zelenskyy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up